മല്ലപ്പള്ളി:പരിയാരം ആനക്കുഴിയിൽ പട്ടേരിൽ പി.റ്റി.ഏബ്രഹാം (അവറാച്ചൻ 73) നിര്യാതനായി.സംസ്‌കാരം നാളെ 1.30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം പരിയാരം സെന്റ് ആൻഡ്രൂസ് മാർത്തോമ്മ പള്ളിയിൽ. ഭാര്യ പാറോലിക്കൽ പരേതയായ റെയ്ച്ചൽ. മക്കൾ: ലിനോയ് (സൗദി), ലിനി, ലിജു. മരുമക്കൾ: എക്സിബ, സാംകുട്ടി, രേഷ്മ.