malathi
മാലതി

ചെങ്ങന്നൂർ: കോടുകുളഞ്ഞിക്കരോട് നിലക്കലയ്യത്ത് കിഴക്കേതിൽ പരേതനായ രാഘവന്റെ ഭാര്യ മാലതി (82) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: രഘുകുമാർ, സുഗതൻ, റജികുമാർ, രാധേശൻ, രമേശൻ. മരുമക്കൾ: സുശീല, സുലോചന, പ്രസന്ന, ബിന്ദു, സതി. സഞ്ചയനം 28ന് രാവിലെ 9ന്.