ചെങ്ങന്നൂർ: പാണ്ടനാട് തുരുത്തിക്കാട് നടുവിലയിൽ പടിഞ്ഞാറേതിൽ രാജീവ്( 52)നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: അമ്മുക്കുട്ടി. മക്കൾ: രമ്യരാജീവ് , രേഷ്മ രാജീവ്.