soney
സോണി ജേക്കബ് ജോർജ്ജ്

ചെങ്ങന്നൂർ: തിട്ടമേൽ മനത്തറമേടയിൽ റ്റി.സി ജോർജ്ജിന്റെ (വിജയൻ) മകൻ ചെങ്ങന്നൂർ വിജയാ സ്റ്റുഡിയോ ഉടമ സോണി ജേക്കബ് ജോർജ്ജ് (43) നിര്യാതനായി. സംസ്‌കാരം 24ന് ഉച്ചയ്ക്ക് 12 ന് ചെങ്ങന്നൂർ പഴയ സുറിയാനി പള്ളിയിൽ. മാതാവ്: ലീലാമ്മ ജോർജ്ജ്. ഭാര്യ: സുജ സോണി കോന്നി വലിയകാലായിൽ കുടുംബാംഗമാണ്. മക്കൾ: സോന സൂസൻ ജേക്കബ് (ബഥനി സെൻട്രൽ സ്‌കൂൾ, നങ്ങ്യാർകുളങ്ങര), സോനറ്റ് ജോർജ്ജ് ജേക്കബ് (എം.റ്റി.സെമിനാരി സ്‌കൂൾ കോട്ടയം). സഹോദരൻ: സിബി ജേക്കബ് ജോർജ്ജ് (ന്യുയോർക്ക്)