p-k-gopalakrishna-pillai
പി.കെ.ഗോപാലകൃഷ്ണപിള്ള

ചെങ്ങന്നൂർ: കാരയ്ക്കാട് ഭദ്രാലയത്തിൽ റിട്ട. കരസേന ജെ.സി.ഒ പി.കെ.ഗോപാലകൃഷ്ണപിള്ള ( ഭദ്രൻ പിള്ള - 78) നിര്യാതായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: പി കെ.രാജമ്മ (റിട്ട.അദ്ധ്യാപിക), മക്കൾ: സുബിൻ രാജേഷ് (ദുബായ്), സന്തോഷ് കുമാർ (എസ്.ബി.ഐ, കൊഴുവല്ലൂർ), രാജി. മരുമക്കൾ: രശ്മി, ദീപ, മുരളീ കൃഷ്ണൻ. സഞ്ചയനം 26 ന് 9ന്