sob-sudhakaran
സുധാകരൻ നായർ കെ. കെ.

ഓതറ: കിഴക്കനോതറ കിഴക്കേതോമ്പടത്ത്മലയിൽ കൃഷ്ണൻ നായരുടെ മകൻ സുധാകരൻ നായർ (49) നിര്യാതനായി . സംസ്‌കാരം ഇന്ന് 3 ന്. ഭാര്യ: ശാലിനി. മകൻ: അജയ് കൃഷ്ണൻ.