sob-omana
ഓമന നടേശൻ

മെഴുവേലി: കല്ലു കാലായിൽ നടേശന്റെ ഭാര്യ ഓമന നടേശൻ (61) നിര്യാതയായി സംസ്‌ക്കാ​രം 25ന് 11ന് വീട്ടുവളപ്പിൽ . മക്കൾ: അഞ്ജു, പരേതനായ അനീഷ്. മരുമക്കൾ: ബിജു, അനു അനീഷ് .