ചെങ്ങന്നൂർ: ഇടനാട് എൻ.എസ്.എസ്.എച്ച്.എസ്. റിട്ട: ഹെഡ്മാസ്റ്റർ പുലിയൂർ നമ്പ്യാമ്മല വീട്ടിൽ എൻ.കെ. ചെല്ലപ്പ പണിക്കർ (83) നി​ര്യാ​ത​നായി. ഭാര്യ എൻ. രാജലക്ഷ്മി അമ്മ ( റിട്ട. അദ്ധ്യാപിക എൻ.എസ്.എസ്.എച്ച്. എസ്. മുത്തൂർ). മക്കൾ: അപർണ വിജയകുമാർ (അദ്ധ്യാപിക മുംബൈ ) അനിൽകുമാർ (ദുബായ്), ജയശ്രീ പണിക്കർ (അദ്ധ്യാപിക എൻ.എസ്. എസ്.എച്ച്.എസ്.എസ്.എസ്. തട്ടയിൽ). മരുമക്കൾ: എം.കെ. വിജയകുമാർ (ദുബായ് ) ശ്രീമ തങ്കം (ദുബായ് ), വി. ഹരികൃഷ്ണൻ ഉണ്ണിത്താൻ, (അസിസ്റ്റന്റ് എൻജിനീയർ, വാട്ടർ അതോറിറ്റി, ചെങ്ങന്നൂർ). സംസ്‌കാരം വ്യാഴാഴ്ച 10. 30​ന് വീട്ടുവളപ്പിൽ. സഞ്ചയനം തിങ്കളാഴ്ച 8 30​ന്.