sob-thomas-kurien
തോമസ് കുര്യൻ

കീഴ് വായ്പൂര്: താഴത്തേടത്ത് തോമസ് കുര്യൻ (തമ്പി​68) നിര്യാതനായി. സംസ്‌കാരം നാളെ 3 ന് മല്ലപ്പള്ളി വെങ്ങലശ്ശേരി പഴയ സുറിയാനി പള്ളിയിൽ. ഭാര്യ: ഇലവുംതിട്ട ചക്കാലയിൽ പരേതയായ സൂസി. മക്കൾ: ബിൻസി റേ അനീഷ്, ബർലി കുര്യൻ തോമസ് (ഇൻഫോ പാർക്ക്, കൊച്ചി) മരുമകൻ : കോന്നി ചക്കാലമണ്ണിൽ അനീഷ് ബാബു.