sob-thankamma
പി കെ തങ്കമ്മ

ഇലവുംതിട്ട: മഞ്ഞിപ്പുഴ മുതക്കോട്ട് പരേതനായ കുഞ്ഞിരാമന്റെ ഭാര്യ പി കെ തങ്കമ്മ(94) നിര്യാതയായി. സംസ്‌കാരം വ്യാഴം 3.30 ന് വീട്ടുവളപ്പിൽ. മക്കൾ: സാജു, സുധി. മരുമക്കൾ: രമ, അമ്പളി