പന്തളം : പൂഴിക്കാട് പുന്നയ്ക്കാട്ട് തെക്കേതിൽ പരേതനായ പി. വി. ജോയിയുടെ മകൻ റെജിമോൻ (47) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് പൂഴിക്കാട് സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ. മാതാവ് : പൊടിയമ്മ. സഹോദരങ്ങൾ: ലിസി, മിനി.