ചെന്നീർക്കര: കുടശിനട്ടേത്ത് രാജുവിന്റെ ഭാര്യ നിർമ്മലദേവി (65) നിര്യാതയായി സംസ്‌കാരം ഇന്ന് പകൽ 2 മണിക്ക് വീട്ടുവളപ്പിൽ. മകൾ ജിഷ, മരുമകൻ വിനോദ്കുമാർ.