ചെങ്ങന്നൂർ: പിരളശേരി പാറാണിക്കൽ പുതുച്ചിറയിൽ ജോയി വില്ലയിൽ ഡോ. ജോയി ഇടുക്കള (79) നിര്യാതനായി. ചെങ്ങന്നൂർ മാമൻ മെമ്മോറിയൽ ആശുപത്രിയിലെ സീനീയർ ഗൈനക്കോളജിസ്റ്റായിരുന്നു. സംസ്‌കാരം 26ന് ഉച്ചയ്ക്ക് 2 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം കല്ലിശ്ശേരി സെന്റ് മേരി ക്‌നാനായ കത്തോലിക്ക പള്ളിയിൽ. ഭാര്യ: ഡോ. ഓമന ജോയി ഇടുക്കള ചിങ്ങവനം ഒറ്റതൈക്കൽ കുടുംബാംഗമാണ്. മക്കൾ: ലിസമോൾ, അഡ്വ. സ്റ്റീഫൻ ജോയി, ഡോ. ജോസ് ജോയി, മരുമക്കൾ: എബി, ചിന്നു, ഡോ.രേശ്മ.