sob-kunjamma-paul
കുഞ്ഞമ്മ പോൾ

മേപ്രാൽ: വണ്ടകത്തിൽ വി.ടി. പോളിന്റെ (ആൻഡമാൻ റിട്ട. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ) ഭാര്യ: കുഞ്ഞമ്മ പോൾ (81, റിട്ട. ഗവ. നഴ്സ്. ആൻഡമാൻ) നിര്യാതയായി. സംസ്കാരം പിന്നീട്. തുമ്പമൺ താഴം താമ്പരത്തിൽ കുടുംബാംഗമാണ്. മക്കൾ: സോജി പോൾ (ആൻഡമാൻ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്), ഷേബാ പോൾ (ആൻ‌ഡമാൻ പബ്ളിക് വർക്ക്സ് ഡിപ്പാർട്ട്മെന്റ്). മരുമക്കൾ: ഷൈനി കോശി (ആൻഡമാൻ എജ്യൂക്കേഷണൽ ഡിപ്പാർട്ട്മെന്റ്), പരേതനായ ജപ്പു (ആൻഡമാൻ റേഡിയോ ഡിപ്പാർട്ട്മെന്റ്).