sob-benson
ബെൻസൻ സി.പൗലോസ്

കുന്നന്താനം: ഈട്ടിക്കൽ ചാക്കോ പൗലോസിന്റെ മകൻ ബെൻസൻ സി.പൗലോസ് (24) നിര്യാതനായി. സംസ്‌കാരം നാളെ 12 ന് വള്ളമല സെന്റ്‌മേരീസ് സെഹിയോൻ ഓർത്തഡോക്‌സ് പള്ളിയിൽ. മാതാവ്: രാജമ്മ ആനിക്കാട് കിഴക്കേക്കര കുടുംബാംഗമാണ്. സഹോദരങ്ങൾ: ബ്ലെസ്സി, ബെനറ്റ്.