കുന്നന്താനം:കമുകുംചേരിൽ മധുസൂദനക്കുറുപ്പ് (68) നിര്യാതനായി. ഭാര്യ:കാവാലം ചിറയിൽ കുടുംബാംഗം ഓമന. മക്കൾ: രശ്മി, രഞ്ജിനി. മരുമക്കൾ:സന്തോഷ്‌കുമാർ,ശ്രീജിത്ത്. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ