റാന്നി : ഇടക്കുളം പാറൂർ വീട്ടിൽ ഭവാനിയമ്മ (86) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ: ഓമന, വിജയമ്മ, വത്സല, ശ്യാമള.