മേക്കൊഴൂർ: ചിറയ്ക്കൽ വീട്ടിൽ പരേതനായ പി. എൻ. സോമരാജന്റെ ഭാര്യ ഗോമതി സോമൻ (62) നിര്യാതയായി. പെരുനാട് പുള്ളിയിൽ കുടുംബാംഗമാണ്. സംസ്കാരം നാളെ 1.30ന് വീട്ടുവളപ്പിൽ. മക്കൾ: സാന്ദ്രാ, സന്ദു (ദുബായ്). മരുമക്കൾ: കെവിൻ, പൊന്നമ്പിളി. ചെറുമകൻ: സാഹിൽ.