sob-vasudevan-age
ടി.ജി. വാ​സു​ദേ​വൻ

നന്നാട് : തി​രു​വൻ​വണ്ടൂർ തോപ്പിൽ ടി.ജി. വാ​സു​ദേ​വൻ (72) നി​ര്യാ​ത​നായി. സം​സ്​കാ​രം നാ​ളെ ര​ണ്ടി​ന് . ഭാര്യ: സ​ര​സ്വ​തി. മക്കൾ: അ​നിൽ​കു​മാർ, അ​നി​ത, സു​നിൽ​കു​മാർ, മ​നോജ്. മ​രുമക്കൾ: ഇ​ന്ദു​ലേ​ഖ, പ​രേ​തനാ​യ പ്ര​ദീ​പ്. സ്വ​പ്​ന, ശാരി.