sob-bhaskaran
ആർ. ഭാസ്‌കരൻ നായർ

തിരുവല്ല: മണിപ്പുഴ ഇക്കരമഠത്തിൽ ആർ. ഭാസ്‌കരൻ നായർ (65) നി​ര്യാ​ത​നായി. ഭാര്യ: ജയശ്രീ. മക്കൾ: സൗമ്യ. ബി. നായർ , ദിവ്യ. ബി. നായർ, രാകേഷ്. ബി. നായർ. മരുമക്കൾ: വിനോദ്, പ്രശാന്ത്. സംസ്‌കാരം ശനിയാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.