കീഴ്വായ്പൂര് : ഈശ്വരമംഗലത്ത് അനീഷ് കുമാറിന്റെ മകൾ അപർണ്ണ (ശ്രീക്കുട്ടി-10 ) നിര്യാതയായി. സംസ്കാരം ഇന്ന് രണ്ടിന് മാതാവ് പുഷ്പയുടെ കടമാൻകുളം കല്ലുകുഴി വീട്ടുവളപ്പിൽ. സഹോദരൻ: അനശ്വരൻ