കുമ്പഴ: മനയത്ത് പുതുവലിൽ എം.ജി. സുകുമാരൻ (101) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: ലക്ഷ്മി. മക്കൾ: സമ്പത്ത്, പ്രകാശ്, പ്രതാപൻ, സുധ, പുഷ്പ. മരുമക്കൾ: ഷീജ, സുമ, ലത, ബാബു, പ്രേംനാഥ്.