sob-sister
സിസ്റ്റർ മേരി ഫ്രാൻസീനാ

കുളത്തൂർ: തേൺ പ്ലാക്കൽ പരേതരായ മാത്തൻ മത്തായിയുടെയും ശോശാമ്മ മത്തായിയുടെയും മകൾ സിസ്റ്റർ മേരി ഫ്രാൻസീനാ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് 10 ന് മുംബെയിൽ. പരേത ഹെൽപേഴ്സ് ഓഫ് മേരി സന്യാസി സമൂഹത്തിലെ അംഗമാണ്.