ചെങ്ങന്നൂർ: വളഞ്ഞവട്ടം കൊറ്റനാട്ടു് പരേതനായ വാസുദേവൻ പിള്ളയുടെയും കോമളവല്ലി അമ്മയുടെയും മകൻ നിരണം വടക്കുംഭാഗം മാനപ്പള്ളിൽ വീട്ടിൽ ഹരികുമാർ (54) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. ട്രാവൻകൂർ ഷുഗേഴ്സിലെ ഉദ്യോഗസ്ഥനായിരുന്നു .ഭാര്യ: ഇരമല്ലിക്കര അമ്പീരേത്ത് കുടുംബാംഗമായ സുജ ഹരികുമാർ (അദ്ധ്യാപിക ,ദേവസ്വം ബോർഡ് ഹിന്ദു യു.പി. സ്‌കൂൾ ഇരമല്ലിക്കര) മകൻ ഹേമന്ദ് ഹരികുമാർ. സഹോദരങ്ങൾ- ശ്രീകുമാർ ,സുരേഷ് കുമാർ, രാജേഷ് കുമാർ