സ്കൂൾ തുറക്കുന്നുതിന് മുമ്പ് കുട്ടികളെ ആകർഷിക്കാൻ മഹാൻമാരുടെ ചിത്രങ്ങൾ ചുറ്റുമതിലിൽ വരയ്ക്കുന്നു. തട്ടയിൽ ഗവൺമെൻ്റ് ജി.എൽ.പി.എസ് തട്ടയിൽ നിന്നുളള ദൃശ്യം