ചെങ്ങന്നൂർ: വെണ്മണി വരികോലേത്ത് പെനിയേലിൽ റിട്ട. പോസ്റ്റുമാൻ പി.ഒ ജോർജ്ജിന്റെ ഭാര്യ ലീലാമ്മ ജോർജ്ജ് (72) നിര്യാതയായി. സംസ്‌ക്കാരം 29ന് ഉച്ചക്ക് 12ന് ഐ.പി.സി ഹെബ്രോൺ സഭാ സെമിത്തേരിയിൽ. പരേത കുണ്ടറ കൊച്ചുവീട്ടിൽ പൊയ്കയിൽ കുടുംബാംഗമാണ്. മക്കൾ: ഡോ. ജെയിംസ് ജോർജ്ജ്, (ഐ.ബി.സി കുമ്പനാട്), സാം ജോർജ്ജ് (റിട്ട. ആർമി), പാസ്റ്റർ ഏബ്രഹാം ജോർജ്ജ് (തേജസ്സ് മിനിസ്ട്രീസ്), റൈറ്റസ് ജോർജ്ജ് (കുവൈറ്റ്). മരുമക്കൾ: ബീന, മോനി, ബ്ലസ്സി, ദിവ്യ