ചെങ്ങന്നൂർ: തിരുവൻവണ്ടൂർ നന്നാട് തോപ്പിൽ ടി.ജി.വാസുദേവൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക്. 2ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതി. മക്കൾ: അനിൽകുമാർ (അമ്പാടിയിൽ ഡയറി ഫാം നന്നാട്), അനിത, സുനിൽകുമാർ, നോജ്. മരുമക്കൾ: ഇന്ദുലേഖ, സ്വപ്ന, ശാരി, പരേതനായ പ്രദീപ്