കല്ലിശേരി : വട്ടയുഴത്തിൽ വീട്ടിൽ പരേതനായ നാണുവിന്റെ ഭാര്യ ഗൗരി (90) നിര്യാതയായി. സംസ്കാരം ഇന്ന് രണ്ടിന്. മക്കൾ: പരേതനായ ചന്ദ്രൻ, ശാന്ത, ഇന്ദിര, ചന്ദ്രിക, ചന്ദ്രിക, മോനി. മരുമക്കൾ: രമണി, ദിവാകരൻ, സജി, സോമൻ, സാലി.