കടമ്പനാട് : കടമ്പനാട് 232-ാം നമ്പർ ഭഗവതി വിലാസം എൻ.എസ്.എസ്. കരയോഗം മുൻ ഭരണസമിതി അംഗം കെ. കുട്ടൻപിള്ളയുടെ ഭാര്യ കെ. കുട്ടിയമ്മ (79) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: കെ. ഗോപാലകൃഷ്ണപിള്ള, ടി.കെ. രാധാമണിയമ്മ (മൈനാഗപ്പള്ളി മുൻ പഞ്ചായത്ത് മെമ്പർ). മരുമക്കൾ: വിജയകുമാരി, ജയകുമാരി ജി., ആർ. ചന്ദ്രൻപിള്ള. സഞ്ചയനം: 30ന് രാവിലെ 8ന്.