ചെങ്ങന്നൂർ: ചെറിയനാട് മണ്ട്രാത്ത് പാറക്കുന്നത്ത് സ്‌കറിയ ഏബ്രഹാം (തമ്പി-73) നിര്യാതനായി.സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് ഇടവങ്കാട് സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: അന്നമ്മ, കോഴിമല വാഴുവേലിൽ കുടുംബാംഗം. മക്കൾ: മഞ്ചു സജി, രഞ്ചു സ്‌കറിയ (അദ്ധ്യാപകൻ, മഹാത്മ ഹൈസ്‌കൂൾ, ചെന്നിത്തല), മാമൻ ഏബ്രഹാം (ഗവ. കോൺട്രാക്ടർ ). മരുമക്കൾ: സജിമോൻ, വിജി രഞ്ചു ( അദ്ധ്യാപിക, സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ, കാർത്തികപ്പള്ളി ), രഞ്ചു മാമൻ