കലഞ്ഞൂർ: വിളയിൽ പുത്തൻവീട്ടിൽ (പൂവണ്ണാൽ) കാർത്യായനി (83) നിര്യാതയായി. സംസ്കാരം ഇന്ന് 11ന്. മക്കൾ: സാവിത്രി, രാജേന്ദ്രൻ, മോഹനൻ, വിജയകുമാർ. മരുമക്കൾ: പരേതനായ ത്യാഗരാജൻ, സുജല, പ്രസന്ന, പുഷ്പകുമാരി. സഞ്ചയനം: 30ന് രാവിലെ എട്ടിന്