sob-sukumaran
സുകുമാരൻ നായർ

കൂടൽ: ബിന്ദു ഭ​വനിൽ സുകുമാരൻ നായർ (73) നി​ര്യാ​ത​നായി. സംസ്‌കാ​രം നാളെ രാവിലെ 11ന് വീ​ട്ടു​വ​ള​പ്പിൽ. ഭാര്യ: ആനന്ദവല്ലിയമ്മ. മക്കൾ: അനിത സുകു, അജിത മനു, അബിത സുകു. മരുമക്കൾ : പ​രേ​തനായ രാധാകൃഷ്ണൻ നായർ,
മനു മഞ്ചേഷ് ലാൽ, ശരത് കുമാർ. ജെ