sob-lekshmi
ലക്ഷ്മിക്കുട്ടിയമ്മ


തിരുവല്ല : മീന്തലക്കര കാരിയിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ ( തങ്കമ്മ, 94) നിര്യാതയായി. മക്കൾ: ശശിധരൻ പിള്ള, ഓമന, പരേതനായ വിജയൻ പിള്ള, സോമസുന്ദരൻ പിള്ള ' മരുമക്കൾ: വിജയമ്മ, പ്രഭാകരൻ പിള്ള, മണിയമ്മ, സുവർണ്ണ കുമാരി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.