ഏഴംകുളം : പുതുമല വെള്ളാരംകുന്നിൽ വീട്ടിൽ പാസ്റ്റർ പി. ബേബിയുടെ മകൾ ജിനു ബേബി (25) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. മാതാവ് : എലിസബത്ത്. സഹോദരൻ: മനു ബേബി