പാടിമൺ: പാറയിൽ സ്കറിയയുടെ ഭാര്യ നിര്യാതയായ ഏലിയാമ്മ (87)യുടെ സംസ്കാരം നാളെ 1.30ന് പരയ്ക്കത്താനം സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ. പരേത ഇലന്തൂർ കിഴക്കേഭാഗം കുടുംബാംഗമാണ്. മക്കൾ: അച്ചൻകുഞ്ഞ്, രാജു, ബാബു, ഷാജി. മരുമക്കൾ: അച്ചാമ്മ, തങ്കമ്മ, വത്സമ്മ, റോസമ്മ.