തെങ്ങമം: തെങ്ങമം കിഴക്ക് കുറ്റിക്കുഴി തടവിളയിൽ പി.രാധാകൃഷ്ണൻ (62) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ശോഭന. മക്കൾ: രാകേഷ്, രശ്മി. മരുമകൻ: മനൂപ്