ചെങ്ങന്നൂർ: അങ്ങാടിക്കൽ തെക്ക് പുളിമൂട്ടിൽ വീട്ടിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ ജഗദമ്മ (80) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ലത, ശോഭ, രമ, ലതിക, സന്തോഷ് (ക്രൈംബ്രാഞ്ച് ,പത്തനംതിട്ട). മരുമക്കൾ: വാസുദേവൻ, സുഗതൻ, ശശി, അനിയൻ ചന്ദ്രൻ, ബൻസി (ആനന്ദാശ്രമം യു.പി.എസ്, ചങ്ങനാശ്ശേരി)