ചെങ്ങന്നൂർ: വെണ്മണി അമ്പലത്തു വടക്കേതിൽ എൻ.ടി ഉമ്മൻ (കുഞ്ഞുമോൻ-74) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 12ന് വെണ്മണി സെഹിയോൻ മാർത്തോമ്മപ്പളളി സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ. ഇടപ്പോൺ തൈക്കൂട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: റീനാ ഉമ്മൻ (പ്രഭ), പ്രതീഷ് ഉമ്മൻ.