ചെങ്ങന്നൂർ: ളാകശ്ശേരി കുന്നത്തുമലതുണ്ടിയിൽ വീട്ടിൽ ടി.കെ.പ്രഭാകരൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: പൊന്നമ്മ (തുതിക്കാട് പറമ്പിൽ, തലവടി). മക്കൾ: സുജ, മനോജ്. മരുമക്കൾ: ഗോപി, (ഓതറ തച്ചമലയിൽ), പ്രീത.