sob-thankamma
തങ്കമ്മ

തിരുവല്ല: കാരയ്ക്കൽ കയറ്റുതറ ശ്യാംനിവാസിൽ പരേതനായ രാമൻപിള്ളയുടെ ഭാര്യ തങ്കമ്മ (84 ) നിര്യാതയായി. സംസ്‌കാരം ന​ടത്തി. മകൾ. സി.കെ.ശ്യാമളാ ദേവി ( അംഗനവാടി വർക്കർ ​ കാരയ്​ക്കൽ -109) മരുമകൻ. ഈര കവലയിൽ കളത്തിൽ എൻ.ശശിധരൻ നായർ. സഞ്ചയനം ​ ജൂൺ രണ്ടിന് രാവിലെ 9ന്.