sob-kuttappan
കുട്ടപ്പൻ

ഇലവുംതിട്ട: നല്ലാനിക്കുന്ന് വടക്കുംകര പ്ലാവ് നിൽക്കുന്നതിൽ കുട്ടപ്പൻ (74) നിര്യാതനായി. സംസ്​കാരം നാളെ രണ്ടിന് വീട്ടുവളപ്പിൽ. പരേതയായ ചെല്ലമ്മയാണ് ഭാര്യ. മക്കൾ: ശോഭ, ഷൈജി,സുകു, ഷോബി, ഷാൻ.