അയിരൂർ: പകലോമറ്റം കിഴങ്ങനേത്ത് കെ.സി. ചാക്കോ (100) നിര്യാതനായി. സംസ്കാരം നാളെ 10.30ന് അയിരൂർ സെന്റ് മേരീസ് ഓർത്തഡോക്സ് ചെറിയപള്ളിയിൽ. ഭാര്യ: മിത്രമടം ഉനിക്കാലേത്ത് റേയ്ച്ചൽ. മക്കൾ: പരേതയായ ശന്തമ്മ, തമ്പി, അച്ചൻകുഞ്ഞ്, ലീലാമ്മ, കുഞ്ഞുമോൾ, സണ്ണി, റോയി, ജോളി, സാലി. മരുമക്കൾ: പരേതനായ മാത്തുക്കുട്ടി, ജെസി, റൂബി, പരേതനായ ബാബുക്കുട്ടി, കൊച്ചുമോൻ.