ചെറുകോൽ-വാഴക്കുന്നം: വിമുക്തഭടൻ പാറമേൽ കുടുംബാംഗം ചിറ്റാനിക്കൽ ലിജോ ഭവനിൽ സി.ജി. ഏബ്രഹാം (അനിയൻകുഞ്ഞ് - 64) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: സീതത്തോട് കല്ലോത്ത് ശോശാമ്മ (കെഎസ്ഇബി റിട്ട. സീനിയർ അസിസ്റ്റന്റ്). മക്കൾ: ലിന്റാ, ലിജോ. മരുമകൻ: കുറിയന്നൂർ കാവുംതുണ്ടിയിൽ അനു (മലയാള മനോരമ, മല്ലപ്പള്ളി).