കൊടുമൺ: അങ്ങാടിക്കൽ തെക്ക് പണൂർ ചരുവിള കിഴക്കേതിൽ രാജൻ (60) നിര്യാതനായി. ഭാര്യ പരേതയായ സുലോചന. സംസ്‌കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീരാജ്, ശ്രീലക്ഷ്മി, മരുമകൻ: അരുൺ.