sob-kunjamma

ഇരവിപേരൂർ: കുന്തറയിൽ പരേതനായ കെ.കെ എബ്രഹാമിന്റെ ഭാര്യ ഏലിയാമ്മ (കുഞ്ഞമ്മ-91) നിര്യാതയായി. സംസ്‌കാരം പിന്നീട്. പരേത കാരയ്ക്കൽ പണിക്കരുവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: ഉമ്മൻ കൂന്തറയിൽ (സ്വിറ്റ്‌സർലാൻഡ്), തോമസുകുട്ടി എബ്രഹാം (യുഎസ്എ), മറിയാമ്മ കുരുവിള, ശോശാമ്മ എബ്രഹാം (യുഎസ്എ), അന്നമ്മ കുഞ്ഞച്ചൻ, ആലീസുകുട്ടി തോമസ്. മരുമക്കൾ: ഏബ്ര​ഹാം. പി. എബ്രഹാം (യുഎസ്​എ), റവ. ഡോ. കുഞ്ഞച്ചൻ കോശി (വാള​കം), സാറാമ്മ ഉമ്മൻ (സ്വിറ്റ്‌സർലാൻഡ്),
ലീലാമ്മ തോമ​സ് (യുഎസ്എ), പാസ്റ്റർ വർഗീസ് തോമസ് (ചെങ്ങരൂർ), പരേതനായ കുരുവിള സി.എം (പുറമറ്റം).