മല്ലപ്പള്ളി: മഞ്ഞത്താനം കൊല്ലറക്കുഴിയിൽ കെ. റ്റി. വർഗീസ് (കുഞ്ഞൂഞ്ഞച്ചൻ - 75) നിര്യാതനായി. സംസ്കാരം നാളെ രാവിലെ പതിനൊന്നിന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 12ന് പാതിക്കാട് സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: വാകത്താനം കാഞ്ഞിരത്തുംമൂട്ടിൽ ദീനാമ്മ. മക്കൾ: ജിജി, ജിനു, വിജി. മരുമക്കൾ: കോഴഞ്ചേരി അഴകത്ത് പാലോയിമണ്ണിൽ കുഞ്ഞുമോൻ, മുണ്ടത്താനം സ്നേഹാലയത്തിൽ ജിജി തോമസ്, സിൻസു.