പാലയ്ക്കാത്തകിടി: പാലാത്തുരുത്തിൽ വസ്ത്യന്റെ ഭാര്യ റെജീന (61) നിര്യാതയായി. സംസ്കാരം ഇന്ന് മൂന്നിന് ഫാത്തിമാഗിരി പള്ളിയിൽ. മക്കൾ: റിജോ (കുവൈറ്റ്), റിജൻ, റിനോജ്. മരുമക്കൾ: സൗമ്യ (കുവൈറ്റ്).