balavedi
അവധിക്കാല ക്യാമ്പ് അക്ഷരതുമ്പികൾ

പത്തനംതിട്ട: ബാലവേദി പത്തനംതിട്ട മേഖലയുടെ നേതൃത്വത്തിൽ നടന്ന കുട്ടികളുടെ അവധിക്കാല ക്യാമ്പ് സി. പി. ഐ. ജില്ലാ കൗൺസിൽ അംഗം അബ്ദുൽഷുക്കൂർ ഉദ്ഘാടനം ചെയ്തു. റെജി മലയാലപ്പുഴ അദ്ധ്യക്ഷനായിരു​ന്നു. വനിതാകലാസാഹിതി ജില്ലാ സെക്രട്ടറി ശ്രീനാദേ​വി ക്ളാസെടുത്തു. അഡ്വ ജയകുമാർ, സഹാസ് എം. ഹനീഫ്, ഗോ​പാലകൃഷ്ണൻ, ഇക്ബാൽ അത്തിമൂട്ടിൽ എന്നിവർ പ്രസംഗിച്ചു. നുസൈഫബീവി സ്വാഗതം പറഞ്ഞു.