ചിറ്റാർ: ചിറ്റേഴത്ത് പരേതനായ ശ്രീധരൻ പിള്ളയുടെ ഭാര്യ ശാരദാമ്മ (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: പവിഴേന്ദരാജ്, രാധാമണി, വിജയകുമാരി. മരുമക്കൾ: സതിരാജ്, രാംദാസ്.