flood
കെയർ ഹോം പദ്ധതിപ്രകാരം തിരുവല്ല അർബൻ കോപ്പറേറ്റിവ് ബാങ്ക് നിർമ്മിച്ചു നൽകി വീട് താക്കോൽദാനം ബാങ്ക് പ്രസിഡന്റ് അഡ്വ. ആർ.സനൽകുമാർ നിർവ്വഹിച്ചു

തിരുവല്ല: പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് കെയർ ഹോം പദ്ധതിപ്രകാരം തിരുവല്ല അർബൻ കോപ്പറേറ്റിവ് ബാങ്ക്, കടപ്ര സ്വദേശി ദേവകി സുധാകരൻ വീട് നിർമ്മിച്ചു നൽകി. ബാങ്ക് പ്രസിഡന്റ് അഡ്വ. ആർ.സനൽകുമാർ താക്കോൽദാനം നിർവഹിച്ചു. അസി. രജിസ്ട്രാർ അജിതകുമാരി, അസി.ഡയറക്ടർ എം.പി. സുജാത, ഓഡിറ്റർ ജെ.ജയകുമാർ, സെക്രട്ടറി ഷീലാ നാരായണൻ എന്നിവർ പ്രസംഗിച്ചു.